വിദ്യാർത്ഥിയും സമൂഹവും തമ്മിൽ അകലം ഉണ്ടാകുവാനുള്ള കാരണങ്ങൾ

Friday, February 15, 2013

ഇവർ പ്രതികരിക്കുമോ??????



സൂര്യനെല്ലിക്കേസിൽ ഇവർ പ്രതികരിക്കുമോ??????


1. മാതാ അമൃതാനന്ദമയി

2. എല്ലാ ക്രിസ്ത്യൻ സഭകളുടെയും മേലധികാരികൾ

 3. എല്ലാ ഹൈന്ദവ പീഠത്തിന്റേയും  അധികാരികൾ

4. മുസ്ലീം മദ്രസ്സാധിപന്മാർ

5. ശിവഗിരിയിലെ സ്ഥാനപതി



എങ്കിൽ നാളെ കേരളത്തിന്റെ ഗതിമാറുന്ന പുതിയ 

തീരുമാനങ്ങൾ ഉണ്ടാകും………………………………………

മനുഷ്യത്തമുണ്ടെങ്കിൽ നിങ്ങളുടെ അഭിപ്രായം എന്തുമാകട്ടെ……..

ഈ സമൂഹത്തുന് നന്മയുണ്ടാകുമെങ്കിൽ……………………

നിങ്ങൾ പറയുന്നത് ലോകം കേൾക്കട്ടെ………………………..

അല്ലെങ്കിൽ സമാധാനവും,നീതിയും , ധർമ്മവും പറയുന്ന നിങ്ങൾക്ക് 

ഇനിമേൽ മൻസ്സാക്ഷിക്കോടതിയിൽ വിചാരണ നേരിടേണ്ടിവരും.

ഒരു സാമൂഹ്യപ്രശ്നത്തിൽ ഹൈന്ദവ, മുസ്ലീം, ക്രിസ്തീയ പുരോഹിതന്മാർക്ക് 

യാതൊരുവിധ ഇടപെടലുകളും നാളിതുവരെ ഇല്ലാത്തത് അങ്ങേയറ്റം അപലപനീയമാണ്……

ഭരണത്തിൽ സാമുദായികപങ്കാളിത്തം കണക്കുപറഞ്ഞ് അവതരിപ്പിക്കുന്ന നിങ്ങളേവരും നീതിക്കുവേണ്ടി എന്തേ ശബ്ദമുയർത്താത്തത് ?????

പീഢിപ്പിക്കപ്പെട്ട ഒരു പെൺകുട്ടിക്ക് നീതി ലഭിക്കുവാൻ നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നു………


നിങ്ങൾക്ക് കഴിയില്ല
ഞാൻ വെല്ലുവിളിക്കുന്നു…………



2 comments:

  1. വെള്ളാപ്പള്ളി പറഞ്ഞതുകേട്ടോ?

    കാശ് കിട്ടിയാല്‍ അവള്‍ മൊഴിമാറ്റില്ല എന്നതിനെന്തുറപ്പാണുള്ളത്?

    അതായിരിയ്ക്കും മേല്‍ സൂചിപ്പിച്ചവര്‍ക്കൊക്കെ പറയാനുള്ളത്. അല്ലെങ്കില്‍ അതിനോട് സാമ്യമുള്ളത്

    ReplyDelete
  2. സാമുദായിക മേലാളന്മാര്‍ക്ക് കീഴടങ്ങിയ രാഷ്ടീയ കുബുദ്ധികള്‍ വായിക്കട്ടെ

    ReplyDelete